ദൈവത്തിന്റെ സത്യങ്ങളും സാത്താന്റെ നുണകളും

Поделиться
HTML-код
  • Опубликовано: 18 окт 2024
  • ഉപന്യാസ മത്സരത്തെക്കുറിച്ച് അറിയുന്നതിനും രജിസ്ട്രേഷനുമായി8111860062 എന്ന് വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടുക

Комментарии • 7

  • @SanthoshSanthosh-nm4bh
    @SanthoshSanthosh-nm4bh 9 дней назад

    🙏🙏🙏

  • @martinfrancis5706
    @martinfrancis5706 9 дней назад

    പിതാവിന്റെ പരിപൂർണതയിൽ എത്തേണ്ട വഴികളിൽ, , തിരിച്ചറിയാൻ പോലും സാധിക്കാത്തവണ്ണം സാത്താൻ വച്ചിരിക്കുന്ന വ്യാജ കെണികളെ കൃത്യമായി വ്യക്തമാക്കി തരുന്ന ബിജു ബ്രദറിന്റെ ഈ അതിപ്രാധാന്യമുള്ള സന്ദേശം അത്രമാത്രം ഈ കാലഘട്ടത്തിൽ വിലമതിക്കപ്പെടേണ്ടതും പ്രചരിക്കപ്പെടേണ്ടതുമാണ്. ബ്രദറിലൂടെ ലഭിക്കുന്ന ദൈവിക ജ്ഞാനത്തിനായി നന്ദി ദൈവമേ. 🙏🙏❤️❤️👍👍

  • @BobbyE-dh9bq
    @BobbyE-dh9bq 8 дней назад

    ആത്മീയ ജീവിതത്തെ പരിപോഷിപ്പിക്കാൻ, കൂടുതൽ പരിപൂണമായ ദൈവ വിശ്വാസത്തിൽ എത്തിചേരാൻ ഈ അറിവുകൾ സഹായമാകുന്നു.... 🙏

  • @loveintruth1198
    @loveintruth1198 9 дней назад

    അതീവ പ്രാധാന്യം ഉള്ള സന്ദേശം. ആത്മീയതയെ അല്പമെങ്കിലും ഗൗരവമായി കാണുന്നവർ നിർബന്ധമായും ഇത് കേൾക്കണം.🙏

  • @dileepfabiyans6148
    @dileepfabiyans6148 5 дней назад

    ഇന്നത്തെ കാലഘട്ടത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു സന്ദേശം ആണിത് എന്ന പലരും അറിയുന്നില്ല. സാത്താൻ നല്ല മാലാഖയുടെ വേഷമണിയുന്നു എന്ന വചനത്തെ എത്ര ഗൗരവമായി ധ്യാനിക്കേണ്ട സ്വീകരിക്കേണ്ട ഒരു കാലഘട്ടത്തിലാണ് നാം ഉള്ളത്. ആദ്യ മാതാപിതാക്കളെ സ്നേഹത്തിന്റെ വേഷം ധരിച്ച് ദൈവം ആഗ്രഹിച്ച കാര്യം തന്നെ തെറ്റായി അവതരിപ്പിച്ച അവർക്കു പറുദീസ നഷ്ടപ്പെടുത്തിയ സാത്താൻ ഇന്ന് പലവിധ തെറ്റായ പ്രബോധനങ്ങളിലൂടെ പല ആത്മാക്കളെയും കെട്ടിയിട്ടിരിക്കുകയാണ് എന്നത് വേദനാജനകമായ ഒരു സത്യം തന്നെയാണ്. അനേകരും അവർക്ക് ലഭിക്കുന്ന തെറ്റായ ബോധ്യങ്ങളെ ദൈവം തന്നതായി തെറ്റിദ്ധരിച്ച് മുന്നോട്ടു നീങ്ങുകയാണ്. അത് ആത്മീയ ജീവിതത്തിൽ തുടക്കം കുറിച്ചവർ മുതൽ വചനം പങ്കുവെക്കുന്നവർ ഉൾപ്പെടെയുള്ളവർ ഈ പട്ടികയിൽ ഉൾക്കൊള്ളുന്നു.തെറ്റുകൂടാതെയും കുറവുകൂടാതെയും ക്രിസ്തീയ ജീവിതം ജീവിക്കുവാൻ ഉള്ള ഏക മാർഗ്ഗം ഈശോയുടെ തുടർച്ചയും പൂർണ്ണതയുമായ സഭയുടെ പ്രബോധനങ്ങൾ അനുസരിച്ചുകൊണ്ട് ജീവിക്കുക എന്നതാണെന്ന് ഇത്തരക്കാരിൽ നിന്നും സാത്താൻ കൗശല പൂർവമായി മറച്ചിരിക്കുന്ന കാര്യം ഇത്തരക്കാർ അറിയുന്നില്ല എന്നത് എത്രയോ വേദനാജനകം.

  • @Littleflower-h3u
    @Littleflower-h3u 8 дней назад +1

    IHS മിനിസ്ട്രി യുടെ ശിശ്രൂ ഷാവഴി തിരുസഭയിൽ സത്യം വിശ്യാ സത്തിനെതിരെ സാത്താൻ വയ്ക്കുന്ന കെണി കളെ തകർക്കുവാൻ ഈശോ ഇടയാക്കട്ടെ ആമേൻ 🙏🙏🙏❤️

  • @shajiarassery
    @shajiarassery 9 дней назад

    🙏🏻🙏🏻